Thursday 4 December 2014

SUB DISRICT KALOLTSAVAM

ഉദിനൂര്‍ ഗവ. ഹൈസ്കൂളില്‍ വച്ച് നടന്ന ഉപ ജില്ലാ സ്കൂള്‍കലോത്‌സവത്തില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വച്ച് അനുമോദിച്ചു.