Tuesday, 2 February 2016

നഞ്ചില്ലാത്ത ഊണിന് പപ്പായ

നഞ്ചില്ലാത്ത ഊണിന് പപ്പായ

ജില്ലാകലോത്സവ നഗരിയിലേക്ക് കുട്ടികളില്‍ നിന്നും ശേഖരിച്ച പപ്പായ മാതൃഭൂമിക്ക് കൈമാറുന്നു.




പരിസര ശുചീകരണം

പരിസര ശുചീകരണം

സീഡ് ക്ലബ്ബിന്റെ കുട്ടികള്‍ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് നേതൃത്വം നല്‍കുന്നു.