Friday, 31 October 2014
Wednesday, 8 October 2014
GANDHI JAYANTI
ഈ വര്‍ഷത്തെ( 2/10/ 2014) ഗാന്ധിജയന്തി ആഘോഷം സമുജിതമായി ആഘോഷിച്ചു.....
ദിനാഘോഷം വൈസ് ചെയര്‍മാന്‍ ശ്രീ ടി.സി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങളെ കുറിച്ചും അവയുടെ ആനുകാലിക പ്രസക്തിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.'ഗാന്ധിയന്‍ ദര്‍ശനങ്ങളിലെ മൂല്യങ്ങളെ' തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.10 മണിക്കുതന്നെ അസംബ്ലി വിളിച്ചുചേര്‍ത്ത് സ്കൂള്‍ ലീഡര്‍ വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായ സത്യപ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു.SRG കണ്‍വീനര്‍ സ്വാഗതവും, പ്രിന്‍സിപ്പല്‍ അദ്ധ്യക്ഷതയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗാന്ധിജിയുടെ ജീവിതം ചിത്രങ്ങളിലൂടെ എന്ന പ്രദര്‍ശനവും,ക്വിസ്സ് മത്സരം, പ്രസംഗമത്സരം പ്രബന്ധരചനാമത്സരം എന്നിവയും നടന്നു. തുടര്‍ന്ന് 'Clean Campus - Safe Campus' പദ്ധതിയുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Subscribe to:
Posts (Atom)